ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Friday, December 30, 2011

മുല്ലപ്പെരിയാറില്‍ ചാത്തന്മാര്‍ ഇടപെടുന്നു..!


ചര്‍ച്ച ഭലിക്കാത്തിടത്ത് ചാത്തന്‍മാര്‍ ഇടപെടട്ടെ..! 
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'താനെ' ചുഴലിക്കൊടുങ്കാറ്റില്‍ തമിഴ്നാട്ടില്‍ പരക്കെ നാശം... കൊടുങ്കാറ്റില്‍ 43 പേര്‍ മരിച്ചതായി സ്ഥിധീകരിച്ചു..           ( മാതൃഭൂമി വാര്‍ത്ത )


മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മലയാളികളുടെ പ്രാക്ക് ഏറ്റെന്നാ തോന്നുന്നേ... തമിഴ്നാട്ടില്‍ ഈയിടെ മദ്രാസ്സില്‍  ഉണ്ടായ ബോട്ടപകടവും തെങ്കാശിയില്‍ പടക്ക ശാലയില്‍ ഉണ്ടായ തീപിടുത്തവും ഒക്കെ പി. ജെ ജോസപ്പിന്റെ കൂടോത്രം ഭലിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആണ് കാണിക്കുന്നത്...! മോളെ ജയലളിതെ... മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ പറഞ്ഞപ്പോള്‍ മറുപടിയാടി " ജയലളിത ചര്‍ച്ചക്ക് വഴങ്ങേണ്ടി വരും " എന്ന് ഞങ്ങളുടെ  പി ജെ ജോസപ്പ് സാറ് പറഞ്ഞത് ഓര്‍മ്മയുണ്ടോ..?  നീ വരമാട്ടേന്‍.. ചര്‍ച്ചക്ക്  വരമാട്ടേന്‍.. എന്നേക്കാണോ  ധുര്‍ഗ്ഗാഷ്ട്ടമി അന്ന് നീ ചര്‍ച്ചക്ക് വന്നിരിക്കും... JUST REMEMBER THAT ഷിറ്റ്... വന്നില്ലെങ്കില്‍ ജോസപ്പിന്റെ ചാത്തന്മാര്‍ നിന്നെ കൊണ്ടുവരും.. ചര്‍ച്ചക്ക്..! അതിന്റെ ആരംഭമാണ് ഈ   കാണുന്ന ദുശ്ശകുനങ്ങള്‍ എന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ട്ടം.. കേട്ടോടി തമിഴത്തി..!

ഇന്നക്ക്‌ ധുര്‍ഗ്ഗാഷ്ട്ടമി...!


ചര്‍ച്ച ഭലിക്കാത്തിടത്ത് ചാത്തന്‍മാര്‍ ഇടപെടട്ടെ..! 

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ത്ര സര്‍ക്കാരും സുപ്രീം കോടതിയും കേരളത്തിലെ നേതാക്കന്മാരും എല്ലാവരും നമ്മളെ കൈയ്യോഴിഞ്ഞാലും പേടിക്കേണ്ട... കാരണം  ഭൂതം പ്രേതം പിശാശു എല്ലാവരും നമ്മോടൊപ്പമുണ്ട്..!
എന്ത് പറയുന്നു..?? 

2 comments:

  1. ente naagavalli ini keralathe reksikkan ninakke kazhiyoo........ninakku vendathu rektham njangalkku vendathu jeevan ....naaga valli ninakku rektha reshasine pedi illenkil aa anniye nee saappitto........///


    thanks thomma

    ReplyDelete