ഇടിവെട്ടിയ നമ്മളെ പാമ്പ് കടിക്കാന്‍ പോകുന്നു എന്ന്..!
നോസ്ട്രദമാസ് എന്ന ദുരന്തങ്ങളുടെ പ്രവാചകന് മുല്ലപെരിയാര്‍ -ഇടുക്കി ഡാമുകള്‍ക്കു സംഭവിക്കാന്‍ പോകുന്ന ദുരന്തം പ്രവചിച്ചിരിക്കുന്നു...! നോസ്ട്രദമാസ് 2012ലോകാവസാന വര്‍ഷമായി പ്രവചിച്ച സാഹചര്യത്തില്‍ അങ്ങനെ കേരളത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി..!
ഈ പ്രവചനം രണ്ടായിരത്തി പന്ത്രണ്ടു ജൂലായ് മാസം ആറ്, ഏഴു , എട്ടു എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്നു അത്രേ.. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും . ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍ -കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു.
![]() |
ഇടുക്കിയിലെ കുറവന്‍ -കുറത്തി മലകള്‍ |
ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന് നു. ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന് നു.
ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്നിബാധ, ഒബാമയുടെ ഉദയം, ന്റെ തകര്‍ച്ച, രാജീവ് ഗാന്ധിയുടെ മരണം, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ -ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഈ ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങിളില്‍ ഏറ്റവും വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു..!
![]() |
ഇതാണ് അദ്ദേഹം.. നോസ്ട്രദമാസ് |
(NB : മുകളില്‍ പറഞ്ഞ വിവരങ്ങള്‍ക്ക് കടപ്പാട്:boolokamonline.com )
ഈ പ്രവചനത്തെ ന്യായീകരിച്ചുകൊണ്ട് കൂടുതല്‍ തെളിവും ചരിത്രവുമായി വേറൊരു ലെഘനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു..
http://boolokamonline.com/archives/30643ഇപ്പറഞ്ഞതെല്ലാം ഞാന്‍ വിശ്വസിച്ചു...
നിങ്ങളോ..??
നിങ്ങളോ..??
അപ്പോള്‍ നമ്മുടെ കേന്ദ്ര മന്ത്രിമാരൊന്നും അടുത്ത ജൂണ്‍ മുതല്‍ കേരളത്തിലേക്ക് വരില്ലെന്നു സാരം.
ReplyDeleteഅപ്പൊപ്പിന്നെ അടുത്ത ഓഗസ്റ്റ് കഴിഞ്ഞിട്ട് മെട്രോയെപ്പറ്റിയൊക്കെ ആലോചിച്ചാല്‍ പോരെ? വെരുതെ എന്തിനാ അത്രേം കാശും കൂടെ വെള്ളത്തില്‍ കളയുന്നത്?
മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു ഞാന്‍ നിര്‍ദേശിച്ച ഒരു പ്രതിവിധിയുണ്ട് ദാ ഈ ലിങ്കില്‍ പോയി വായിച്ച് നോക്കു.
http://anilphil.blogspot.com/2011/12/blog-post.html
rekshapettu patham class pariksha ezhuthandello
ReplyDelete