ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Saturday, December 17, 2011

ചിദംബരത്തെ തട്ടാന്‍ കൊട്ടേഷന്‍ ക്ഷണിക്കുന്നു...ഈ ചിത്രത്തില്‍ കാണുന്ന പളനിയപ്പന്‍ എന്ന P.ചിദംബരത്തെ തട്ടാന്‍ തൊമ്മന്‍ കൊട്ടേഷന്‍ ക്ഷണിക്കുന്നു...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ സുപ്രീകൊടതിയെ സ്വാധീനിക്കും എന്ന് പരോക്ഷ മുന്നരിയിപ്പുമായി ചിദംബരം മുന്നോട്ടുവന്ന സാഹചര്യത്തില്‍ കേന്ത്രമന്ത്രി സഭയില്‍ നിന്നും ചിദംബരത്തെ തട്ടാന്‍ മുതിര്‍ന്ന കോണ്ഗ്രസ് നേതാക്കളില്‍ നിന്നും കോട്ടേഷന്‍ ക്ഷണിച്ചു കൊള്ളുന്നു... 2G സ്പെക്ട്രം കേസ്സില്‍ കുടുക്കി എത്രയും പെട്ടന്ന് കൊട്ടേഷന്‍ നടപ്പിലാകിയാല്‍ കേരളത്തിലെ 35 ലക്ഷം  ജനങ്ങളുടെ ജീവന്‍ രക്ഷിക്കാം...!

നടെശാ.. കൊല്ലെണ്ടാ...

3 comments:

 1. ഹഹഹ! ഇതിനെയൊന്നും മന്ത്രിസഭയിൽ നിന്ന് അത്രവേഗം തട്ടാൻ കഴിയില്ല. തട്ടാൻ ചെല്ലുന്നവൻ തട്ടിയെറിയപ്പെടും!

  ReplyDelete
 2. സത്യമായിട്ടും അതിന്‌ ഒരു മലയാളിയും മുന്നിലേക്ക്‌ വരാത്തതുകൊണ്ടാണ്‌ നമ്മളുടെ തലയില്‍ കേറി ഇങ്ങനെ ചില തെണ്ടികള്‍ ചെണ്ട കൊട്ടൂന്നത്‌ ! പവാറിനെ സര്‍ദാര്‍ജിക്ക്‌ തല്ലാമെങ്കില്‍ ഈ വിവരം കെട്ടവനെ തല്ലാന്‍ ഒരോ മലയാളിയും ശ്റമിക്കേണ്ടതാണ്‌ !!

  ReplyDelete
 3. സംഗതി കൊള്ളാം. പക്ഷെ ചിദംബരത്തെയാണോ കുറ്റം പറയേണ്ടത്. ഇതു കൂടി വായിക്കൂ.
  ഇതു കൂടി വായിക്കൂ

  ReplyDelete