ചര്‍ച്ച ഭലിക്കാത്തിടത്ത് ചാത്തന്മാര് ഇടപെടട്ടെ..!
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'താനെ' ചുഴലിക്കൊടുങ്കാറ്റില്‍ തമിഴ്നാട്ടില്‍ പരക്കെ നാശം... കൊടുങ്കാറ്റില്‍ 43 പേര് മരിച്ചതായി സ്ഥിധീകരിച്ചു.. ( മാതൃഭൂമി വാര്‍ത്ത )
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മലയാളികളുടെ പ്രാക്ക് ഏറ്റെന്നാ തോന്നുന്നേ... തമിഴ്നാട്ടില്‍ ഈയിടെ മദ്രാസ്സില്‍ ഉണ്ടായ ബോട്ടപകടവും തെങ്കാശിയില്‍ പടക്ക ശാലയില്‍ ഉണ്ടായ തീപിടുത്തവും ഒക്കെ പി. ജെ ജോസപ്പിന്റെ കൂടോത്രം ഭലിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആണ് കാണിക്കുന്നത്...! മോളെ ജയലളിതെ... മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ പറഞ്ഞപ്പോള്‍ മറുപടിയാടി " ജയലളിത ചര്‍ച്ചക്ക് വഴങ്ങേണ്ടി വരും " എന്ന് ഞങ്ങളുടെ പി ജെ ജോസപ്പ് സാറ് പറഞ്ഞത് ഓര്‍മ്മയുണ്ടോ..? നീ വരമാട്ടേന്‍.. ചര്‍ച്ചക്ക് വരമാട്ടേന്‍.. എന്നേക്കാണോ ധുര്‍ഗ്ഗാഷ്ട്ടമി അന്ന് നീ ചര്‍ച്ചക്ക് വന്നിരിക്കും... JUST REMEMBER THAT ഷിറ്റ്... വന്നില്ലെങ്കില്‍ ജോസപ്പിന്റെ ചാത്തന്മാര് നിന്നെ കൊണ്ടുവരും.. ചര്‍ച്ചക്ക്..! അതിന്റെ ആരംഭമാണ് ഈ കാണുന്ന ദുശ്ശകുനങ്ങള് എന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ട്ടം.. കേട്ടോടി തമിഴത്തി..!
![]() |
ഇന്നക്ക് ധുര്‍ഗ്ഗാഷ്ട്ടമി...! |
ചര്‍ച്ച ഭലിക്കാത്തിടത്ത് ചാത്തന്മാര് ഇടപെടട്ടെ..!
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ത്ര സര്‍ക്കാരും സുപ്രീം കോടതിയും കേരളത്തിലെ നേതാക്കന്മാരും എല്ലാവരും നമ്മളെ കൈയ്യോഴിഞ്ഞാലും പേടിക്കേണ്ട... കാരണം ഭൂതം പ്രേതം പിശാശു എല്ലാവരും നമ്മോടൊപ്പമുണ്ട്..!
എന്ത് പറയുന്നു..??