ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, October 19, 2011

ബലാല്‍സംഗം ചെയ്യാന്‍ പറ്റിയ ഒരു പെണ്ണ്..

പ്ലീസ്...എന്നെ ഒന്ന് ബലാല്‍സംഗം ചെയ്യാമോ എന്ന് ഒരു സ്ത്രീ നിങ്ങളോട് നിരന്തരമായി ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..? വാര്‍ത്തകളില്‍ നിറയുന്ന ബലാത്സംഗ വീരന്മാര്‍ പോലും ചിലപ്പോള്‍ " ഓ എന്നെക്കൊണ്ടൊന്നും വയ്യ " എന്ന് പറഞ്ഞു കളയും അല്ലെ..?  തെറ്റിദ്ധരിക്കേണ്ട ഞാന്‍ ഈ പറഞ്ഞു വരുന്നത്      "clotho alergic phealia "  (ഡോക്ട്ടരുമാരുടെ ഭാഷയില്‍)  എന്ന അപൂര്‍വ രോഗം ( ഈ അപൂര്‍വ രോഗങ്ങള്‍  ജെയിലില്‍ കിടക്കുന്ന ഞങ്ങളുടെ പിള്ളസാറിനു മാത്രമാണെന്ന് കരുതിയാല്‍ നിങ്ങള്ക്ക്  തെറ്റി ) ബാധിച്ച പൂനം  പാണ്ഡെ ചേച്ചിയെ കുറിച്ചാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഈ രോഗത്തെ " ഉടുതുണി അലര്‍ജി " എന്ന് പറയും. 

പൂനം പാണ്ഡെ ചേച്ചി കാലം കുറച്ചായി ശരീര പ്രദര്‍ശന സാഹസങ്ങള്‍ കാട്ടാന്‍ തുടങ്ങിയിട്ട്. പക്ഷേ മാധ്യമങ്ങള്‍ അത്ര വലിയ പ്രധാന്യമോ പ്രേക്ഷകര്‍ അതത്ര വലിയ കാര്യമായോ എടുത്തിരുന്നില്ല. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം നേടിയാല്‍ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്താപ്രാധാന്യം നേടിയെങ്കിലും അത് ഒട്ടു നടന്നതുമില്ല.

ഒരു ടെലിവിഷന്‍ ചാനലിന്റെ റിയാലിറ്റി ഷോയില്‍ നിന്ന് ആദ്യ റൗണ്ടില്‍ ക്രൂരമായി വിമര്‍ശിക്കപ്പെട്ട പുറത്താകലിന്റെ വക്കിലെത്തിയ പൂനം പിന്നീട് മറ്റൊരു റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായി മാറി. ഇപ്പോള്‍ അതിനെല്ലാം മറികടക്കുന്ന സാഹസമവുമായാണ് പൂനം രംഗത്തെത്തിയിരിക്കുന്നത്. മിറര്‍ ആക്ട് എന്ന പേരില്‍ സ്വന്തം കുളിസീനുകള്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തുമാണ് പുതിയ ഇന്റര്‍നെറ്റ് ഹോട്ട് സെലിബ്രിറ്റിയായി മാറാന്‍ ശ്രമിക്കുന്നത്.

അതേസമയം യൂട്യൂബില്‍ പൂനത്തിന്റെ ഈ വീഡിയോ നിരോധിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്വന്തം പേരില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങി അതിലും ഈ ചിത്രങ്ങളും വീഡിയോയും അവര്‍ ഇട്ടിട്ടുണ്ട്. ഇതുകൊണ്ടെങ്കിലും ആരെങ്കിലും തന്നെ ശ്രദ്ധിക്കൂ എന്ന് വിലപിക്കുന്നതായി പോകുന്നു പലപ്പോഴും പൂനം പാണ്ഡെയുടെ സാഹസങ്ങള്‍...

പ്രശ്തരാവാന്‍ പലതരം സാഹസങ്ങള്‍ കാണിക്കുന്ന പലരും നമ്മള്‍ക്കിടയില്‍ ഉണ്ടെങ്കിലും "കൃഷ്ണനും രാധയും" എന്ന സിനിമ നിര്‍മ്മിക്കാന്‍ പുറപ്പെട്ട സന്തോഷ്‌ പണ്ഡിറ്റ്‌ സാറാണ് ഒരു പരിധി വരെ ഇതില്‍ വിജയിച്ചത്. എന്നാല്‍ ഉടുതുണി ഉരിഞ്ഞു മാധ്യമങ്ങളില്‍ കൂടി തന്റെ നഗ്നത സ്വയം പ്രദര്‍ശിപ്പിക്കുന്ന പൂനം ചേച്ചി അദേഹത്തിനു ഒരു വെല്ലുവിളിയാണ്. ഒളിക്യാമറ യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ സ്വന്തം നഗ്നത ലോകത്തിനു മുപില്‍ കാണിക്കാന്‍ വെമ്പല്‍ കൊണ്ട് നടക്കുന്ന പൂനംചേച്ചി ഒളിക്യാമറയെ പോലും വെല്ലുവിളിക്കുന്നു...ഇതാ കണ്ടോ കണ്ടോ എന്ന് പറഞ്ഞു നമ്മുടെയൊക്കെ പുറകെ നടന്നു തുണിയൂരി കാണിക്കുന്ന പൂനത്തിനെ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്..? 
അവിടെയാണ് മനുഷ്യ മനശാസ്ത്രം വെളിവാകപ്പെടുന്നത്..ഒളിഞ്ഞു നിന്ന് നഗ്നത 
ആസ്വദിക്കാനാണ് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ആഗ്രഹം. 
ഇത് തന്നെയാണ് ഒളിക്യാമറയുടെ വിജയവും..എന്തൊക്കെയായാലും എനിക്ക്
ഒന്നേ പറയാനുള്ളൂ , വളരെ പ്രതീക്ഷയോടു കൂടിയാണ് പൂനം ചേച്ചി തന്റെ നഗ്നചിത്രങ്ങള്‍ നമ്മുക്ക് മുന്‍പില്‍ എത്തിക്കുന്നത്, ആ നിഷ്കളങ്കതയെങ്കിലും മനസ്സിലാക്കി പൂനത്തിന്റെ ചിത്രങ്ങള്‍ കണ്ടു 
അവര്‍ക്കൊരു കൈ പ്രോത്സാഹനം കൊടുക്കാന്‍  കഴിഞ്ഞാല്‍ ...

"കാക്കയുടെ  വിശപ്പും മാറും, പശുവിന്റെ ചൊറിച്ചിലും മാറും "

4 comments:

  1. എന്തായാലും കട്ടുതിന്നുന്നതിലെ രുചിയും കിട്ടിത്തിന്നുന്നതിലെ രുചിയും രണ്ടുതന്നെയാ...

    ReplyDelete
  2. ithu thikachum sthreevirudha blogpost ayipoyi...

    ReplyDelete
  3. ഇതില്‍ ഒരു സ്ത്രീ വിരുദ്ധതയുമില്ല..പൂനം പാണ്ടേ നമ്മുടെ സ്ത്രീ സമൂഹത്തിന്റെ മുഴുവന്‍ പ്രതിനിധിയായിട്ടോന്നും ഞാന്‍ ഇതില്‍ വരച്ചു കാട്ടുന്നില്ല...അപ്പോള്‍ പിന്നെ എങ്ങനെ ഇതൊരു സ്ത്രീ വിരുദ്ധതയാവും..? സ്ത്രീയെന്ന പേരില്‍ തുനിയുരിഞ്ഞുള്ള ഇത്തരം പ്രകടനങ്ങളും, കൂട്ടിക്കൊടുപ്പുകാരിയും അതിലുപരി കൊട്ടേഷന്‍ സംഗത്തിന്റെ നേതാവുമായി നാം കണ്ട ശോഭ ജോണും ഒരു സ്ത്രീയായതിനാല്‍ അവരെ വിമര്‍ശിച്ചാലും അതൊരു സ്ത്രീ വിരുധതയായാല്‍, അതെ ഞാനൊരു സ്ത്രീ വിരുദ്ധനാണ്...

    ReplyDelete