ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, September 26, 2012

പാകിസതാനിലെ തെരിവ് പട്ടികള്‍ ...!!!


 പ്രവാചകനിന്ദക്കെതിരെ പേ പിടിച്ച്  അലറിവിളിക്കുന്ന പാകിസ്ഥാനിലെ തെരിവ്  പട്ടികളുടെ ശൌര്യം  ഭാരതീയന്‍ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന ദേശീയ പതാകയോടല്ല വേണ്ടത് ... അതിന്റെ ഉത്തരവാദികളോടായിരിക്കണം... നന്മകള്‍ മാത്രം ഉപദേശിച്ച പ്രവാചകനെ താഴ്ത്തിക്കെട്ടാന്‍ 15 മിനിറ്റുള്ള ഒരു മൂന്നാംകിട സിനിമാവൈകൃതത്തിനാവില്ല   എന്ന തിരിച്ചറിവില്ലാതെ പോയത് ഭാരതീയന്റെ കുഴപ്പമല്ല... ബോംബും വാളുമായി പ്രവാചകനെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ഇക്കൂട്ടര്‍ തന്നെയാണ് ഇസ്ലാമിന്റെ യഥാര്‍ഥ ശത്രുക്കള്‍ ...!!


No comments:

Post a Comment