ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Thursday, September 27, 2012

വിന്റര്‍ കളക്ഷന്‍ ...


വിന്റര്‍ കളക്ഷനും സമ്മര്‍ കളക്ഷനും എന്നൊക്കെ പേരില്‍ അടിവസ്തം ഇട്ടും ഇടാതെയും ക്യാറ്റ് വാക്  നടത്തുന്ന  ഫാഷന്‍ ഷോ  ആഭാസത്തരങ്ങള്‍ കണ്ട്  മടുത്തവര്‍ക്ക് മുന്നില്‍ തികച്ചും ഒരു  realistic ഫാഷന്‍ഷോ.... കൊടും  ചൂടിലും തണുപ്പിലും തെരുവില്‍ ഉറങ്ങേണ്ടി വരുന്ന തെരിവ് കുട്ടികള്‍ നടത്തുന്ന അതിജീവനത്തിന്റെ യഥാര്‍ഥ കാഴ്ചകള്‍..... കാര്ബോര്‍ഡും ചാക്കും പത്രകടലാസുകളുമായി   അവര്‍ തന്നെ ഡിസൈന്‍ ചെയ്യുന്ന വിന്റര്‍ കളക്ഷനുകള്‍ ...!!

 തെരിവ്  കുട്ടികളെ സം ഘടിപ്പിച്ച്  ബാഗ്ലൂരില്‍ നടത്തിയ  ഫാഷന്‍ഷോ  ദ്രിശ്യങ്ങള്‍ .. 

photographer; Mubina Vaziralli
No comments:

Post a Comment