ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, September 12, 2012

അമേരിക്കയുടെ ചാരന്മാര്‍...!...........

റഷ്യന്‍ സഹകരണത്തോടെ തുടങ്ങുന്ന കൂടംകുളം ആണവ പദ്ധതിയെ തകര്‍ക്കാന്‍ അമേരിക്കയുടെ കയ്യില്‍ നിന്നും പണം വാങ്ങിയവര്‍ ദാ  ഇവരൊക്കെ ...!  
(കൂടംകുളത്ത് പോലീസ് ലാത്തിച്ചാര്‍ജ്ജിന് ശേഷമുള്ള ദൃശ്യങ്ങള്‍)... )                       ചിത്രങ്ങള്‍ക്ക് കടപ്പാട് : മാതൃഭുമി 

നാട്  വികസിക്കേണ്ടെന്ന്  ജനങ്ങളും വികസിപ്പിച്ചെ അടങ്ങൂ എന്ന് ഭരണകൂടവും...! ജനങ്ങള്‍ക്ക്‌ വേണ്ടാത്ത വികസനം പിന്നെ ആര്‍ക്കുവേണ്ടി...? വെടി വച്ച് കൊന്നും ലാത്തിച്ചാര്‍ജ്ജ് നടത്തിയും നാട് വികസിപ്പിക്കുന്നതല്ല വികസനം... അത്   ഭരണകൂട ഭീകരതയാണ്... 


1 comment:

  1. തമിഴര്‍ നമ്മുടെ സഹോദരങ്ങള്‍ ആണേലും അവര്‍ കുറച്ച്കൂടി ഇമോഷണല്‍ ആണ് . കാര്യങ്ങള്‍ വളരെ വൈകാരികമായി ആണ് കാണുന്നത് .
    അത്കൊണ്ട് ആദ്യം അവരെ ബോധവല്‍ക്കരിക്കുക ആയിരുന്നു വേണ്ടിയിരുന്നത് .
    വൈദ്യുതിയും , മനുഷരും നമുക്ക് ആവിശമാണ്...........
    മറ്റാരൊക്കെയോ ഇവിടെ മുതലെടുപ്പ് നടത്തുന്നു എന്ന് വെക്തമാണ്

    ReplyDelete