ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, August 31, 2011

ഒരു പാസ്റ്ററുടെ ക്രൂര ബലാല്‍സംഗം...with video


 ബലാല്‍സംഗം എന്ന് കേട്ടപ്പോള്‍ തെറ്റിദ്ധരിക്കേണ്ട. ഇത് ഒരു മഞ്ഞപത്രത്തിലെ വാര്‍ത്ത ഒന്നുമല്ല കേട്ടോ. ഒരു പാവം സ്ത്രീയെ അവളുടെ അനുവാദമില്ലാതെ അല്ലെങ്കില്‍ അവളുടെ ദുര്‍ബ്ബലമായ സാഹചര്യം കണക്കിലെടുത്ത് ക്രുരമായി ബലാല്‍സംഗം ചെയ്യുന്ന വാര്‍ത്ത  നമ്മുടെ പത്രങ്ങളില്‍  ഇന്ന് സാധാരണ  വാര്‍ത്ത  ആയെ ഇപ്പോള്‍ കേരള ജനത ശ്രധിക്കാരുള്ളൂ.. അതേസമയം ബലാല്‍സംഗം ചെയ്യാന്‍ പാകത്തിനുള്ള ( അല്ലെങ്കില്‍ അതിനു തയ്യാറായി എന്ന രീതിയില്‍ ) പെണ്ണുങ്ങളും നമ്മുടെ നാട്ടില്‍ കുറവല്ല..എന്തായാലും നമ്മുടെ വിഷയം ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുക എന്നതിനപ്പുറം എന്നാല്‍ അതിലും ക്രൂരമായി എല്ലാ ഇന്ത്യക്കാരനും ബഹുമാനിക്കുന്ന ദേശീയ പതാകയെ കേവലം ഒരു പീറ പാസ്റ്റെര്‍ പബ്ലിക്കായി ഒരുപറ്റം ജനങളുടെ മുന്നില്‍ വച്ചു ക്രുര ബലാല്‍സംഗം ചെയ്യുന്ന ഒരു വിഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്..ഒരു പക്ഷെ യുട്ടുബില്‍ കുപ്രസിദ്ധമായ ഈ വിഡിയോ നിങ്ങളും കണ്ടിരിക്കാന്‍ ഇടയുണ്ട്..  പെന്തക്കോസ്ത് വിശ്വാസികള്‍ ഒഴിച്ച് ഇത് കാണുന്ന എല്ലാവരുടെയും മനസ്സില്‍ ഇപ്പോള്‍ ആ " നായിന്റെ മോനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ " എന്നായിരിക്കും ചിന്തിക്കുക.. കാരണം ഒരു ഭാരതീയനെ അപേക്ഷിച്ചു അത്രയ്ക്ക് അസഹനീയമായ ഒരു വിശദീകരണമാണ് ആ ഉപദേശിയുടേത്...  

ഒരുപറ്റം വിശ്വാസികളായ സ്ത്രീകളുടെ മുപില്‍ വച്ച് ഭാഷാവരം കിട്ടി അവരുടെ കൈയടിയും ഏറ്റുവാങ്ങി ദേശീയ പതാകയെ തന്റേതായ  വിശിധീകരണവും കൊടുത്തു മതത്തിന്റെയും ദൈവങ്ങളുടെയും പേരില്‍ മനുഷ്യരില്‍ വര്‍ഗീയതയുടെ വിഷം തളിച്ച് അവസാനം ദേശീയ പതാകയുടെ നടുക്ക് തങ്ങുടെ നിറമായ വെള്ള വന്നതിനു സ്തോത്രവും ഹാലെലുയയും പറഞ്ഞു ഉറഞ്ഞു തുള്ളുന്ന ഒരു ഭ്രാന്തനെപ്പോലെയാണ് കെ.എ അബ്രഹാം എന്ന ഈ ഉപദേശി ഈ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.  ദൈവങ്ങളുടെ പേരില്‍ സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയും വര്‍ഗീയത ആയുധമാക്കി മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഇവനെപ്പോലുള്ളവരെ ആസനത്തില്‍ കുന്തം കയറ്റി അത് ആള്‍തിരക്ക്‌ കൂടിയ കവലകളില്‍ ഇതെപോലുള്ളവര്‍ക്ക് താക്കീതുമായി ഒരു പ്രതിഷ്ഠ പോലെ സ്ഥാപിക്കണം എന്നാണ് എന്റെ അഭിപ്രായം. നേരിട്ട് ബോധ്യമാകണമെങ്കില്‍ ഈ വിഡിയോ ഒന്ന് കണ്ടു നോക്കൂ..  
ബൈബിളിനെ തങ്ങളുടേതായ രീതിയില്‍ വ്യാഘ്യാനിച്ചു ഒരു പറ്റം ആളുകളെയും ചേര്‍ത്ത് കൈകൊട്ടിയും കൂകിവിളിച്ചും സമൂഹത്തിലെ ക്രമസമാദാനം തകര്‍ക്കുന്ന പെതക്കൊസ്ടുകാരെ നമ്മുടെ നാട്ടില്‍ ഒരുപാട് കാണാന്‍ കഴിയും..ഇവറ്റകളുടെ എണ്ണം ദിനം തോറും പെരുകിവരുന്ന സാഹചര്യം കേരള സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. കേരള കോണ്ഗ്രസ്സിന്റെ മുദ്രാവാക്യം പോലെ " വളരും തോറും പിളരുകയും , പിളരും തോറും വളരുകയും " ചെയ്യുന്ന ഒരു പ്രസ്ഥാനമാനിന്നു പെതക്കൊസ്റ്റ്റ് സഭ. കാരണം ഇതില്‍ തന്നെ എണ്ണമറ്റ സഭകളും സമൂഹങ്ങളും തമ്മില്‍ തമ്മില്‍ മത്സരിച്ചാണ് ആളെ കൂട്ടാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ ഒരു പ്രതേക സമൂഹമാണ് രക്ഷിക്കപ്പെട്ട സമൂഹം എന്നും അന്ത്യ വിധി നാളില്‍ നിങ്ങളെ  ദൈവത്തിന്റെ വലതു നിര്‍ത്താന്‍ ഞങള്‍ സഹായിക്കാം എന്നും പറഞ്ഞിട്ടാണ് സാധാരണ ജനങ്ങളെ ഇവര്‍ പറഞ്ഞു പറ്റിക്കുന്നത്.  സ്വയം മെത്രാനായി അവരോധിക്കപ്പെട്ട് കോടികള്‍ സംബാതിച്ച കെ. പി യോഹന്നാനും, കഴിഞ്ഞ കാലത്ത് ആള്‍ദൈവ വേട്ടയില്‍ കേരളത്തില്‍ നിന്നും പിടിക്കപ്പെട്ട തങ്കു പാസ്റെരും പ്രാര്‍ഥനയുടെ പേരില്‍ കുടുംബനാഥന്മാര്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി സ്ത്രീകളെ പ്രലോഭിപ്പിച്ചു കാര്യം സാധിക്കുകയും ചെയ്ത പാസ്ടരുമാരും, വിസതട്ടിപ്പും റിയല്‍ എസ്റ്റെട്ടു മാഫിയയുമായി ദൈവവചനം പറഞ്ഞു ട്രുസ്ട്ടുകള്‍ രൂപീകരിച്ചു അതിന്റെ പുറകില്‍ കള്ളപ്പണവും മറ്റു പലവിധ തെമ്മാടിത്തരങ്ങളും ചെയ്തുക്കൂട്ടി പോലീസിന്റെ പിടിയിലാകുന്ന ഉപദേശികളുടെ  എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നത് സമീപ സാഹചര്യങ്ങളില്‍ നമ്മള്‍ കാണുന്ന യാധാര്ധ്യമാണ്. ഇവരുടെയെല്ലാം യഥാര്‍ഥ ലക്ഷ്യങ്ങള്‍ ആത്മീയത വിട്ടു കാശാക്കുക എനാതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യവും ഇല്ല എന്നതാണ് വാസ്തവം. ഇതിനെല്ലാം ഉത്തരവാദി  ദൈവമോ  അതോ  മനുഷ്യരോ...?  

4 comments:

 1. ayalk pranthanu....... allathenth.....
  CLick here

  ReplyDelete
 2. Mr JK Thomas ningalude veettile pattikku pe pidichaal nignalude veettile ellavareyum visham koduthu kollumo?

  ReplyDelete
 3. പ്രിയ സുഹൃത്തെ തല്‍ക്കാലം തൊമ്മന്റെ വീട്ടില്‍ പട്ടി ഇല്ല..ഇനി അഥവാ ഉണ്ടായിരുന്നെങ്കില്‍ പേ പിടിച്ച പട്ടിയെ മാത്രം തല്ലികൊന്നാല്‍ മതിയാവും..അല്ലെങ്കില്‍ താങ്കള്‍ ചോദിച്ചതുപോലെ ചെയ്യാന്‍ പോയാല്‍ പേ പിടിച്ച പട്ടിയും ഞാനും തമ്മില്‍ ഒരു മത്സരമായി പോകും അല്ലെ..? ഇനി കാര്യത്തിലേക്ക് കടക്കാം...സുഹൃത്തെ എന്റെ ഇത്രയും നാളെത്തെ അനുഭവത്തില്‍ ഒരുപാട് ഈ വര്‍ഗ്ഗത്തില്‍ പെട്ട പട്ടികളെ കണ്ടിട്ടുണ്ട്... എന്നാല്‍ അല്‍പ്പമെങ്കിലും പേയില്ലാത്ത ഒറ്റ പട്ടിയെ പോലും കാണാന്‍ സാധിച്ചിട്ടില്ല...ഇനി നല്ല പട്ടികളെ താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ അത്തരം പട്ടികളെ തല്ലിക്കൊല്ലാന്‍ തൊമ്മന്‍ വരില്ല..അപ്പൊ എല്ലാം പറഞ്ഞത് പോലെ...

  ReplyDelete
 4. കെ എ അബ്രഹാം ഒരു ബ്രാന്ധനാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം... it is a psychological problem.What he know about great India? this rascal to be jailed as soon as possible.. മതം ഒരു വിശ്വാസം മാത്രമാണ് .. അതൊരു ജനതയുടെ സംസ്കാരത്തെ ചോദ്യം ചെയ്യലാവരുത്...!

  ReplyDelete