ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല് മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില് നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള് " എന്ന്
വേണമെങ്കില് വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില് താല്പര്യമുള്ള ആര്ക്കും വായിക്കാം... ഇല്ലെങ്കില് അതാ പേജിന്റെ മുകളില് വലതുവശത്തായി ഒരു X ബട്ടന്... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല് പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന് സ്വാഗതം...!!
Wednesday, March 14, 2012
Monday, March 12, 2012
Sunday, March 11, 2012
എന്തുകൊണ്ട് ശെല്വരാജ് രാജി വച്ചു..?
താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്.... ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള നോട്ടുകെട്ടുകള് സജീവമായിരുന്നു എന്നു വേണം കരുതാൻ.... ബൂർഷ്വാസികളായ ഉമ്മനും ഒബാമയും തക്കം പാർത്തിരിക്കുകയായിരുന്നു.... ചീപ് വിപ്പും കവിടി നിരത്തി പ്രവചിച്ചിരുന്നു... അതുകൊണ്ടാണ് ശെല്വരാജ് രാജി വച്ചത്...!!
മനസ്സിലായോ..?
അതായത് സംസ്ഥാന സമ്മേളനവും ക്യാപ്പിറ്റല് പണിഷ്മെന്റും റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല...
ഇപ്പോ മനസ്സിലായോ..?
Friday, March 9, 2012
സദാചാരകുടിയന്മാരും വനിതാസംവരണവും..!
വീണ്ടുമൊരു വനിതാദിനം കൂടി. മാര്ച്ച് എട്ടിനാണ് ലോകത്താകെ വനിതാദിനമായി ആചരിക്കുന്നത്. 1965 ലാണ് എക്യരാഷ്ട്രസഭ വനിതാദിന പ്രഖ്യാപനം നടത്തിയത്.
സ്ത്രീകള് പുരുഷന്മാര്ക്ക് പിറകില് നില്ക്കേണ്ടവരാണെന്ന യാഥാസ്ഥിതിക ചിന്ത ഇന്ന് ഏറെക്കുറെ പൂര്ണമായും സമൂഹത്തില് നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. സാമൂഹിക പുരോഗതിയുടെ അടയാളമായി സ്ത്രീകള് എല്ലാ മേഖലകളിലും പുരുഷന്മാര്ക്കൊപ്പമോ അവര്ക്ക് മീതെയോ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒരിടത്തും സ്ത്രീകളെ മാറ്റിനിര്ത്താന് പറ്റാത്തവിധം അവര് ശക്തരായിക്കഴിഞ്ഞു.
പക്ഷെ ഇന്നലെ പുരുഷന്മാര്ക്കൊപ്പം ബിവറെജിന്റെ മുന്നില് ക്യു നിന്ന ഒരു സ്ത്രീയെ ഒരു കൂട്ടം സദാചാര കുടിയന്മാര് ആക്രമിച്ചെന്ന വാര്ത്ത കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന് തുരങ്കം വയ്ക്കുന്ന നടപടിയായിരുന്നു...!! മാന്യമായി മദ്യപിക്കാന് പോലും കേരളത്തിലെ സ്ത്രീകള്ക്ക് സാധിക്കാതെ വരുന്നു...!! കേരളത്തിലെ സ്ത്രീകളെ പുരുഷന്മാരുടെ മുന്നിലോ പുറകിലോ നിര്ത്തില്ല എന്ന പുരുഷന്മാരുടെ ധാര്ഷ്ട്യമാണ് ഇന്നലത്തെ സംഭവത്തില് നിന്നും മനസ്സിലാക്കേണ്ടത്... ബിവരെജിന്റെ മുന്നില് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും പ്രത്യേകം പ്രത്യേകം ക്യൂ സംവിധാനം അടിയന്തിരമായി ഏര്പ്പെടുത്താന് സാധിക്കാത്തത് ഉമ്മന്ചാണ്ടി സര്ക്കാരിന്റെ പരാജയമാണ്...! പിറവം തിരഞ്ഞെടുപ്പില് ഇത് തിരിച്ചടിയുണ്ടാക്കുമോ എന്നാണു എന്റെ സംശയം..!
വെറുതെ ഒരു ചടങ്ങിനായി വനിതാദിനം എല്ലാ വര്ഷവും ആചരിക്കുകയല്ല, മറിച്ച് അവരെ ആദരിക്കാനും വിവേചനങ്ങള് ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് സമൂഹത്തെ ഓര്മിപ്പിക്കാന് ഈ ദിനത്തിന് കഴിയട്ടെ....!
Thursday, March 1, 2012
Tuesday, February 28, 2012
Sunday, February 26, 2012
Saturday, February 25, 2012
വിളപ്പില്ശാലയിലെ വിജ്രംബിതവല്ക്കരണം..!
നഗരങ്ങളിലെ പരിഷ്കാര മാലിന്യം വിളപ്പില് ശാലയിലെ പാവങ്ങളെ കൊണ്ട് തീറ്റിക്കാന് പോലീസിനായില്ലെങ്കില് പട്ടാളത്തെ വിളിക്കണമെന്ന ഏത് കോടതിയുടെയും ദാര്ഷ്ട്ട്യത്ത്തിനു മുന്നില് ഓച്ചാനിച്ച് നില്ക്കാന് വിവരവും വിദ്യാഭ്യാസവുമുള്ള ഒറ്റ മലയാളിക്കും ആവില്ല... ദിവസവും വിധി പറയാന് ശീതികരിച്ച കാറില് കോടതി മുറിയില് എത്തുന്ന ഒരു ഏമാനും കേസിനു പോയ നഗരസഭയിലെ "വിജ്രംബിത തെണ്ടികള്ക്കും" മാലിന്യ കൂമ്പാരത്തിന്റെ ചുവട്ടില് കിടന്നുറങ്ങുന്നവന്റെ ബുദ്ധിമുട്ടറിയാനാവില്ല..! "അറിയാത്ത ഏമാന് ചൊറിഞ്ഞാലെ അറിയൂ" എന്നല്ലേ സാരുമാരെ..? ഒരിറ്റു ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടി പോലീസിനു നേരെ കല്ലെടുത്തെറിയേണ്ടി വന്നവരും സദ്ദാംഹുസൈനെ തൂക്കിലേറ്റിയപ്പോള് KSRTC ബസ്സിനു കല്ലെറിയുന്നവനും തെറ്റുകളുടെ തുലാസില് വ്യത്യസ്തരാണ്... മാലിന്യ വണ്ടികളുമായി വന്ന കേരളാ പോലീസിനെ കല്ലെറിഞ്ഞോടിച്ചെങ്കിലും അതെ മാലിന്യ വണ്ടികളുമായി പീരങ്കിയുടെ അകമ്പടിയില് വരുന്ന പട്ടാളത്തെ നേരിടാന് അതെ കല്ലുകളുമായി കാത്തിരിക്കുന്ന വിളപ്പില് ശാലയിലെ പാവങ്ങള്ക്ക് പിന്തുണ നല്ക്കാന് അനവധി നിരവധി ജനകീയ മുന്നെറ്റങ്ങള്ക്ക് ശക്തി പകരുന്ന സോഷ്യല്മീഡിയയിലെ കൂട്ടുകാര്ക്ക് കഴിയട്ടെ...! സ്നേഹത്തോടെ തൊമ്മന്....
വിളപ്പില് ശാലയിലെ "വിജ്രംബിതവല്ക്കരണം" (തെമ്മാടിത്തരം ) തടയുക..!
Friday, February 24, 2012
തോക്കുമേന്തിയ സുന്ദരികള്...
ലോകമെന്ബാടുമുള്ള 42 രാജ്യങ്ങളിലെ വനിതാ പട്ടാളകാരികളുടെ ചിത്രങ്ങള് ഉള്പ്പെടുത്തിയ ഒരു "ഫോട്ടോ ബ്ലോഗ്"...
തോക്കുമേന്തിയ സുന്ദരികള്...
![]() |
| Iranian Female Soldiers |
![]() |
| Algerian Female Soldiers |
![]() |
| Austrian Female Soldier |
![]() |
| Bahrain Female Soldiers |
![]() |
| Belgium Female Soldier |
![]() |
| Brazilian Female Soldier |
![]() |
| Chilean Female Soldier |
![]() |
| Colombian Female Soldier |
![]() |
| Indian Female Soldiers |
![]() |
| Israeli Female Soldiers |
![]() |
| Italian Female Soldier |
![]() |
| Kenyan Female Soldiers |
![]() |
| Lithuanian Female Soldier |
![]() |
| Mexican Female Soldeirs |
![]() |
| Norway Female Soldier |
![]() |
| Pakistani Female Soldier |
![]() |
| Polish Female Soldier |
![]() |
| Russian Female Soldier |
![]() |
| South Korean Female Soldier |
![]() |
| Spanish Female Soldier |
![]() |
| Swedish Female Soldier |
![]() |
| Switzerland Female Soldier |
![]() |
| Turkish Female Soldiers |
![]() |
| Nepali Female Soldiers |
![]() |
| Netherlands (Holland) Female Soldier |
![]() |
| New Zealand Female Soldier |
![]() |
| Serbian Female Soldiers |
![]() |
| US Female Soldier |
![]() |
| Vietnam Female Soldier |
![]() |
| Australian Female Soldier |
![]() |
| Canadian Female Soldier |
![]() |
| French Female Soldiers |
![]() |
| Greece Female Soldier |
![]() |
| Indonesian Female Soldier |
![]() |
| Japanese Female Soldier |
![]() |
| Peruvian Female Soldier |
![]() |
| Poland Female Soldier |
![]() |
| Portuguese Female Soldier |
![]() |
| Romanian Female Soldier |
![]() |
| Taiwan Female Soldier |
![]() |
| UK Female Soldier |
![]() |
| Ukrainian Female Soldier |
Subscribe to:
Posts (Atom)
.jpg)
.jpg)


.jpg)
.jpg)
.jpg)
.jpg)
.jpg)


























+Female+Soldier.jpg)
















